Malayalam അണിയറയിൽ ഒരുങ്ങുന്നത് അടാർ ഐറ്റമോ? പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തി ഷാജി കൈലാസും പൃഥ്വിയുംBy webadminOctober 15, 20190 ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും പങ്ക് വെച്ച ഒരു സർപ്രൈസ് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നാളെയാണ് പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനം. പിറന്നാള്‍…