Malayalam “ഫഹദിനെയും ദുൽഖറിനെയും നിവിനേയുമെല്ലാം വെച്ച് സിനിമ എടുക്കണമെന്നുണ്ട്; പക്ഷേ മൂന്ന് വർഷത്തിൽ ഒരിക്കലേ ഞാൻ സംവിധാനം ചെയ്യൂ” പൃഥ്വിരാജ്By webadminJanuary 13, 20200 തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലൂടെ മലയാളത്തിലേക്ക് 200 കോടിയെന്ന നാഴികക്കല്ല് നേടിത്തന്ന പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവിനെ കണ്ട് മലയാളികൾ അത്ഭുതപ്പെട്ടിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ…