prithviraj

‘ഷൂട്ടിങ്ങിനിടെ പൃഥ്വിരാജ് തളർന്നു വീണിട്ടുണ്ട്. എന്നാലും വീണ്ടും ചെയ്യാമെന്നാണ് പുള്ളി പറയുക. പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ ആണ് ആടുജീവിതത്തിന്റെ നട്ടെല്ല്’ – ആടുജീവിതം സിനിമയെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന സിനിമയാണ് 'ആടുജീവിതം'. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ പൃഥ്വിരാജ് ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം…

1 year ago

‘ഇതെന്തൊരു കോലം’ നീണ്ടുവളർന്ന താടിയും മുടിയുമായി വൈറലായി പൃഥ്വിരാജ് ഗെറ്റപ്പ്, റിലീസിന് മുമ്പേ പ്രേക്ഷകരെ കീഴടക്കി പൃഥ്വിരാജിന്റെ ആടുജീവിതം ലുക്ക്

സോഷ്യൽ മീഡിയയിൽ വൈറലായി നടൻ പൃഥ്വിരാജിന്റെ ആടുജീവിതം ലുക്ക്. കീറിപ്പറിഞ്ഞ വസ്ത്രവും നീണ്ട മുടിയും താടിയും കണ്ട ആരാധകർ ഒരേ സ്വരത്തിൽ ചോദിച്ചത് 'ഇത് എന്തൊരു കോലമാണ്'…

2 years ago

എമ്പുരാൻ ലൊക്കേഷൻ ഹണ്ടിൽ പൃഥ്വിരാജും അണിയറപ്രവർത്തകരും, പ്രതീക്ഷയോടെ ആരാധകർ

മലയാള സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അതുകൊണ്ട് തന്നെ ലൂസിഫറിനെ ഇരുകൈയും നീട്ടി…

2 years ago

‘പൃഥ്വിരാജ് എല്ലാം പറഞ്ഞിരുന്നു, നഗ്നയായി വരെ അഭിനയിച്ച തനിക്ക് ലിപ് ലോക്ക് വലിയ വിഷയമല്ല’ – പൃഥ്വിരാജിന് ഒപ്പമുള്ള ലിപ് ലോക്ക് സീനിനെക്കുറിച്ച് അമല പോൾ

മലയാളികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് ബ്ലസി സംവിധാനം ചെയ്ത ചിത്രമായ ആടുജീവിതം. പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമയിൽ അമല പോൾ ആണ് പൃഥ്വിയുടെ നായികയായി…

2 years ago

ആടുജീവിതത്തിനു വേണ്ടി ബ്ലസി മാറ്റി വെച്ചത് 14 വർഷങ്ങൾ, ബ്ലസിയുടെ അത്ര ത്യാഗമൊന്നും താൻ ചെയ്തിട്ടില്ലെന്ന് പൃഥ്വിരാജ്

സിനിമാപ്രേമികൾ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസി ആണ്. ഒന്നും രണ്ടും വർഷങ്ങളല്ല, കഴിഞ്ഞ നീണ്ട…

2 years ago

‘ഡാഡി ഉള്ളതുപോലെ ഈ പിറന്നാൾദിനം ആഘോഷിക്കാൻ ശ്രമിക്കുന്നു’; പിറന്നാൾ ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പുമായി സുപ്രിയ

ജന്മദിനത്തിൽ അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പുമായി സുപ്രിയ മേനോൻ പൃഥ്വിരാജ്. തന്റെ ഓരോ പിറന്നാളുകളും വളരെ സ്പെഷ്യൽ ആയി ആഘോഷിച്ചിരുന്ന അച്ഛനെക്കുറിച്ച് ഓർക്കുകയാണ് സുപ്രിയ. ഈ ജന്മദിനം ആഘോഷിക്കണോ…

2 years ago

ഗണപതിക്കുറിയിട്ട ഗാങ്സ്റ്റർ, കൊട്ട മധുവായി പൃഥ്വിരാജ്; ‘കാപ്പ’ ഒരു മാസ് ചിത്രമെന്ന് ജിനു എബ്രഹാം

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 'കടുവ' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച…

3 years ago

‘അന്ന് രാത്രി ഞാന്‍ രാജുവിന് വേണ്ടി മിമിക്രി ചെയ്തു; കുറേനേരം കഴിഞ്ഞാണ് കിടന്ന് ഉറങ്ങിയത്’ – പൃഥ്വിരാജിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് ജയസൂര്യ

മലയാളസിനിമയിലേക്ക് ഏകദേശം ഒരേ കാലഘട്ടത്തിൽ എത്തിയ അഭിനേതാക്കളാണ് പൃഥ്വിരാജും ജയസൂര്യയും. ഇരുവരും തങ്ങളുടെ കഴിവിലൂടെ സിനിമാലോകത്ത് തങ്ങളുടേതായ ഇടം സൃഷ്ടിച്ചെടുത്തവർ. പൃഥ്വിരാജുമായുള്ള സൗഹൃദത്തിന്റെ കഥ പറയുകയാണ് ജയസൂര്യ.…

3 years ago

ദുബായുടെ മാനത്ത് ഗർജനമായി കടുവ; കടുവയെ കണ്ട് പൃഥ്വിരാജും ലിസ്റ്റിനും ഒപ്പം വിവേകും

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം കടുവ റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുമ്പായി ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് അണിയറപ്രവർത്തകർ. പ്രമോഷന്റെ ഭാഗമായി…

3 years ago

ഏറ്റവും വലിയ സ്വപ്നം ഒരു ത്രീഡി ചിത്രമാണെന്ന് പൃഥ്വിരാജ്; മോഹൻലാലും ഒപ്പമുണ്ടെന്ന് താരം

അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും നിർമാണത്തിലും തന്റെ കൈയൊപ്പ് ചാർത്തിയ നടനാണ് പൃഥ്വിരാജ് സുകുമാരൻ. നടനെന്ന നിലയിൽ മികച്ച വേഷങ്ങൾ ചെയ്ത് വളരെ വ്യത്യസ്തനായ താരമാണ് പൃഥ്വിരാജ്. ലൂസിഫർ,…

3 years ago