Malayalam “ഒരു നോട്ട് പോലും തെറ്റാതെ കീർത്തി വീണ വായിക്കുന്നത് കണ്ട് ഞാൻ ഞെട്ടി” പ്രിയദർശൻBy WebdeskDecember 20, 20210 പ്രിയദർശൻ സംവിധാനം നിർവഹിച്ച മോഹൻലാൽ ചിത്രം തീയറ്ററുകളിൽ നേടിയ വിജയത്തിന് പിന്നാലെ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും പ്രദർശനത്തിന് എത്തിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മരക്കാർ നാലാമനായി മോഹൻലാൽ…