Malayalam “സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ” കുറിപ്പ്By webadminJune 12, 20200 കൊമേഡിയനായും നായകനായും വില്ലനായും അവതാരകനായും പ്രേക്ഷകർക്ക് ഏറെ പരിചിതനായ വ്യക്തിത്വമാണ് ജഗദീഷ്. ഇന്ന് അദ്ദേഹം തന്റെ അറുപത്തഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. സെവൻത് ഡേ എന്ന ചിത്രത്തിന്റെ നിർമാതാവായ…