Malayalam കേക്ക് കൊണ്ടുള്ള എലിയെ സംവിധായകൻ വലിച്ചെറിഞ്ഞു; സുരേഷ് ഗോപി കടിച്ചു പറിച്ചത് യഥാർത്ഥ എലിയെ..!By webadminDecember 4, 20200 സ്ഫടികം പോലെയുള്ള മലയാളത്തിലെ മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഭദ്രൻ. മനസില്‍ കാണുന്ന ഷോട്ട് എന്ത് വില കൊടുത്തിട്ടും എടുക്കുന്ന അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാളാണ് ഭദ്രനെന്ന് പറയുകയാണ്…