Malayalam പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാരായണ നേത്രാലയക്ക് ദാനം ചെയ്തുBy webadminOctober 29, 20210 കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാലോകം ഉൾക്കൊണ്ടത്. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്കുമാറിനെ ബംഗളൂരുവിലെ വിക്രം…