Malayalam ക്വീനിലെ മനോഹരമായ രംഗത്തിന് പിന്നിലെ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ചെറുപ്പക്കാർBy webadminMarch 16, 20180 അടുത്തകാലത്ത് മലയാളിമനസുകൾ ഏറെ നെഞ്ചിലേറ്റിയ സിനിമയാണ് ക്വീൻ .ഓരോ മനുഷ്യരുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരുപാട് അനുഭവങ്ങൾ ചിത്രത്തിലുടനീളമുണ്ട് .ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കഥയിലുടനീളം ദൃശ്യമാണ് .ഈ രീതിയിൽ…