Celebrities ചിലരങ്ങനെയാണ് എന്തിനും ഏതിനും തെറ്റു മാത്രമേ കാണൂ; പാര്‍വ്വതിക്കെതിരെ ഒളിയമ്പുമായി രചന നാരായണന്‍കുട്ടിBy WebdeskFebruary 9, 20210 താര സംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ താരങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ല എന്ന ആരോപണത്തോട് പ്രതികരിച്ച് നടി രചന നാരായണന്‍കുട്ടി. ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല…