Celebrities ‘രാമച്ചത്തിന്റെ കുളിരും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ പ്രകൃതിയുടെ സുഗന്ധം’; ഓര്‍മ്മയില്ലേ ആ നൊസ്റ്റാള്‍ജിക് പരസ്യകാലംBy WebdeskJuly 30, 20210 വനമാലയുടേയും രാധാസിന്റേയുമൊക്കെ നൊസ്റ്റാള്‍ജിക് പരസ്യവാചകങ്ങള്‍ ഒരുകാലത്ത് മലയാളികളുടെ ഇടയില്‍ തരംഗമായിരുന്നു. വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വസ്ത്ര വര്‍ണ്ണങ്ങള്‍ക്ക് ശോഭകൂട്ടാന്‍, വെള്ള വസ്ത്രങ്ങളും വര്‍ണ്ണവസ്ത്രങ്ങളും വനമാല സോപ്പില്‍…