Malayalam ‘തിളയ്ക്കുന്ന ജീവിത വെളിച്ചെണ്ണയില്‍ അറ്റം മുറിഞ്ഞ് വീഴുന്ന ജിലേബി പോലെ സ്നേഹ മധുരം’; ‘മധുര’ത്തെക്കുറിച്ച് സംവിധായകന് രഘുനാഥ് പലേരിBy WebdeskDecember 26, 20210 അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മധുരം’. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി ചിത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പ്…