Malayalam “സംഗീതവുമായി ബന്ധമുള്ള ആളായിരിക്കണം. പൊക്കം നിർബന്ധമാണ്” ഭാവി വരനെ കുറിച്ച് മനസ്സ് തുറന്ന് റെജിഷ വിജയൻBy WebdeskJune 27, 20200 ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച താരമാണ് രജിഷ വിജയൻ. മൂന്നുവർഷത്തിനുള്ളിൽ വ്യത്യസ്തമായ ആറ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന…