റാംജിറാവു സ്പീക്കിംഗില്‍ മുകേഷിനെ അഭിനയിപ്പിക്കുന്നതിനോട് തന്റെയും സിദ്ധിഖിന്റേയും സുഹൃത്തുക്കളില്‍ ആര്‍ക്കും താല്‍പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍. ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നുവെന്നും ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന സംവിധായകന്‍ ഫാസിലിന്റെ…