Malayalam ‘രണ്ട്’ സർപ്രൈസ് ഹിറ്റിലേക്ക്..? ബോക്സോഫീസിൽ വിജയം കുറിച്ച് ചിത്രംBy WebdeskJanuary 11, 20220 നല്ല ചിത്രങ്ങളെ എന്നും വിജയിപ്പിക്കുന്നവരാണ് മലയാളികൾ. മൗത്ത് പബ്ലിസിറ്റിയിലൂടെ അങ്ങനെ വിജയം കുറിച്ച ചിത്രങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ രണ്ട് എന്ന പുതിയ ചിത്രവും അത്തരത്തിൽ ഉള്ളൊരു വിജയത്തിലേക്ക്…