Celebrities രവി പിള്ളയുടെ മകന്റെ വിവാഹം; കൊവിഡിനിടയില്‍ ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തല്‍ അലങ്കരിച്ചതെന്തിനെന്ന് ഹൈക്കോടതിBy WebdeskSeptember 9, 20210 വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കണം. കൊവിഡ്…