Malayalam ഇത് മണി ഹീസ്റ്റിലെ ടോക്കിയോ അല്ലെ? റീബയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി ആരാധകർBy WebdeskSeptember 14, 20200 മഴവിൽ മനോരമ സംപ്രേഷണം ചെയ്ത മിടുക്കി എന്ന പ്രൊഗ്രാമിലൂടെ ശ്രദ്ധേയയായ താരമാണ് റീബ മോണിക്ക. പിന്നീട് സിനിമാ ലോകത്തേക്ക് പ്രവേശിച്ച റീബയെ തേടി ഒട്ടേറെ അവസരങ്ങൾ ലഭിച്ചിരുന്നു.…