Celebrities വിന്റെജ് ലുക്കിൽ രമ്യനമ്പീശൻ : അടിപൊളി കമൻറുകളുമായി സെലിബ്രിറ്റികൾBy webadminOctober 24, 20210 അവതാരികയായും നായികയായും ഗായികയായും സംവിധായികയായും തിളങ്ങുകയാണ് മലയാളത്തിലെ പ്രിയപ്പെട്ട താരം രമ്യനമ്പീശൻ. മിനിസ്ക്രീനിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ആണ് നടി മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് തമിഴിലും…