Malayalam ‘അഞ്ച് വയസില്‍ ഞാന്‍ പെണ്ണാണെന്ന് അമ്മയോട് പറഞ്ഞു; കാലം പോകെ എന്റെ ജീവിതം സ്ത്രീയിലേക്കുള്ള യാത്രയായിരുന്നു’; രഞ്ജു രഞ്ജിമാര്‍By WebdeskApril 7, 20220 മലയാളത്തിലെ തിരക്കുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. സിനിമയുടെ പിന്നണിയിലും നടിമാരുടെ വിവാഹത്തിന് അണിയിച്ചൊരുക്കിയുമെല്ലാം രഞ്ജു രഞ്ജിമാര്‍ നിറസാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.…