Celebrities ഇവളെ ഇപ്പോള്‍ കണ്ടാല്‍ ഒന്നു പെറ്റ പെണ്ണിനെപ്പോലെയുണ്ടല്ലോ !!! അന്നത് കേട്ടപ്പോള്‍ നെഞ്ചുകുത്തിക്കീറിയ പോലെ തോന്നി; രശ്മി ബോബന്‍By webadminJuly 4, 20200 സീരിയല്‍, സിനിമ മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രശ്മി ബോബന്‍. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സീരിയല്‍ മേഖലയില്‍ നിന്നാണ് താരം…