തമിഴിലും മലയാളത്തിലും ഒരേ പോലെ തിളങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് ഇനിയ. നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്.…
Browsing: Rima kallingal
വളരെയധികം ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് അനു സിതാര. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ…
മലയാള സിനിമ ലോകത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വനിതാദിന പ്രത്യേക പരിപാടിയായ ആർജ്ജവ കഴിഞ്ഞ ദിവസം നടന്നു. സംഘടനയിലെ അംഗങ്ങളായ നടിമാർ മിക്കവരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു.…
കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വർക് ഔട്ടിൽ സജീവമായി നടി റിമ കല്ലിങ്കൽ. ഒരു മാസത്തെ കോവിഡാനന്തര വിശ്രമത്തിനു ശേഷം ജിമ്മിൽ വർക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ…
പുതിയ വാഹനം സ്വന്തമാക്കി താരദമ്പതികളായ റിമ കല്ലിങ്കലും ആഷിഖ് അബുവും. ബി എം ഡബ്ല്യൂ 3 സീരിസ് ആണ് സ്വന്തമാക്കിയത്. റിമ കല്ലിങ്കലിന്റെ പേരിലാണ് വാഹനം. കൊച്ചിയിലെ…
തന്റെ തമിഴ് ചിത്രത്തിലെ ലുക്ക് പങ്കുവെച്ച് നടി റിമ കല്ലിങ്കൽ. ‘ചിത്തിരെ സെവ്വാനം’ എന്ന പുതിയ തമിഴ് ചിത്രത്തിലെ വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ‘പൊലീസ് ലുക്ക്’…
ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെയാണ് റിമ കല്ലിങ്കല്‍ സിനിമയിലേക്കെത്തുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ വ്യത്യസ്തമായ…
വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ദുഃഖത്തിന്റെ അഞ്ചു ഘട്ടങ്ങൾ എന്ന ചിത്രങ്ങളുമായാണ് റിമ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റിമ കല്ലിങ്കൽ തന്റെ…
തന്റെ ചിത്രത്തിനു താഴെ വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി നല്കി നടി റിമ കല്ലിങ്കല്‍. റഷ്യയാത്രയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു താഴെയാണ് കമന്റുകള്‍. അവിടെ നിന്നുള്ള…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. പ്രശസ്ത സംവിധായകന് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി…