Malayalam “ചന്തപ്പെണ്ണ് എന്ന വിളി ഒരു കോംപ്ലിമെൻറ് ആയിട്ടാണ് കരുതുന്നത്” റിമ കല്ലിങ്കൽBy webadminJanuary 14, 20190 ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് ഒരു കോംപ്ലിമെൻറ് ആയിട്ടേ തോന്നിയിട്ടുള്ളൂ എന്ന് നടി റിമ കല്ലിങ്കൽ. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ വെച്ചാണ് റിമ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. “ചന്തപ്പെണ്ണ്, കുലസ്ത്രീ…