Malayalam സച്ചിയുടെ അവസാന തിരക്കഥ വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജ് കൊള്ളക്കാരനാകുന്നു..!By webadminSeptember 28, 20200 അകാലത്തിൽ വിട പറഞ്ഞകന്ന സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അവസാനമായി പൂർത്തിയാക്കിയ തിരക്കഥയാണ് ജി ആർ ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധയെ അടിസ്ഥാനമാക്കിയുള്ള സിനിമ. സച്ചിയുടെ ശിഷ്യനായ ജയൻ…