Celebrities ‘എന്തുകൊണ്ട് ഇക്കയെ നേരത്തെ കണ്ടുമുട്ടിയില്ലെന്നോര്ത്ത് സങ്കടപ്പെടാറുണ്ട്; ഇക്കയുടെ ആദ്യ വിവാഹം നടക്കുമ്പോള്‍ ഞാന്‍ 9ാം ക്ലാസില്‍’-സജ്ന ഫിറോസ്By WebdeskJune 28, 20210 ബിഗ് ബോസിലൂടെ ശ്രദ്ധേയരായ ദമ്പതികളാണ് സജ്‌നയും ഫിറോസും. ഭാര്യഭര്‍ത്താക്കന്‍മാരായ ഫിറോസും സജ്നയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഷോയിലേക്ക് എത്തിയത്. വിമര്‍ശനങ്ങളുണ്ടായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചത്. ഷോയില്‍…