Malayalam “സങ്കടങ്ങൾക്ക് പകരം അനുഗ്രഹങ്ങളിലേക്ക് നോക്കാൻ പഠിച്ചത് ഇവളിലൂടെയാണ്” മകളെ കുറിച്ച് സലിം കൊടത്തൂരിന്റെ കുറിപ്പ്By webadminOctober 21, 20200 കുറവുകളെ നേട്ടങ്ങളാക്കുകയും പരിഹാസങ്ങളെ അഭിനന്ദനങ്ങളാക്കുകയും ചെയ്യുന്നതിലാണ് യഥാർത്ഥ വിജയവും സന്തോഷവും അടങ്ങുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് തന്റെ മകളുടെ ജന്മദിനത്തിൽ സലിം കൊടത്തൂർ കുറിച്ചിരിക്കുന്ന കുറിപ്പ്. HAPPY BIRTH DAY…