Bollywood ‘എക് പൽ കാ ജീനാ’ക്ക് ചുവട് വെച്ച് സൽമാൻ ഖാനും ഹൃതിക് റോഷനും; വീഡിയോ വൈറൽ [VIDEO]By webadminFebruary 6, 20200 ഡാൻസിന്റെ കാര്യത്തിൽ ബോളിവുഡിലെ രാജാക്കന്മാർ തന്നെയാണ് സൽമാൻ ഖാനും ഹൃതിക് റോഷനും. ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ എത്തിയാൽ പ്രേക്ഷകർ കൊതിക്കുന്ന ഒരു വിരുന്ന് ലഭിക്കുകയും ചെയ്യും.…