Malayalam “തോളിൽ ഒന്ന് കൈ പോലും വയ്ക്കാതെ എൺപതുകളിലെ പോലെ ഒരു ഫോട്ടോ ഒടുവിൽ എടുക്കും,അതാണ് ഫേസ്ബുക്കിൽ ഇടുക” ബിജു മേനോൻ സോഷ്യൽ മീഡിയ ആക്റ്റീവ് അല്ലാത്തതിനെ കുറിച്ച് സംയുക്ത വർമ്മBy WebdeskJune 21, 20200 മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ ആണ് ബിജു മേനോൻ – സംയുക്ത വർമ്മ. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി മൂന്ന് സിനിമകളിൽ നായികാ നായകന്മാരായി ഇവർ അഭിനയിച്ചിട്ടുണ്ട്.…