Malayalam മോഹൻലാൽ – സന്തോഷ് ശിവൻ ചിത്രം ‘കലിയുഗം’; ചിത്രീകരണം ഈ വർഷം പകുതിയോടെ തുടങ്ങുംBy webadminFebruary 16, 20190 ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവനും മോഹൻലാലും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. കലിയുഗം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നുമാണ് റിപ്പോർട്ടുകൾ. ഈ വർഷം പകുതിയോടെ…