Browsing: Sanusha and Yash shares Kaazhcha movie memories with Mammootty

‘കാഴ്ച’യിലെ കൊച്ചുണ്ടാപ്രിയെ ഓര്‍ക്കാത്ത സിനിമാപ്രേമികള്‍ ഉണ്ടാവില്ല. എങ്ങു നിന്നോ വന്ന്, മാധവന്റെയും കുടുംബത്തിന്റെയും സ്‌നേഹം ഏറ്റുവാങ്ങി, എങ്ങോ കൈവിട്ടു പോയവന്‍. മകനെപ്പോലെ അവനെ സ്‌നേഹിച്ച്, മകനായിത്തന്നെ വളര്‍ത്താന്‍…