Celebrities തേങ്ങ ഉടയ്ക്കാന്‍ പോയപ്പോള്‍ ഇത്രയും വിചാരിച്ചില്ല….! ചിത്രങ്ങള്‍ പങ്കു വെച്ച് തരൂര്‍By WebdeskAugust 26, 20210 അമ്പലത്തിലൊന്നു തേങ്ങ ഉടക്കാന്‍ പോയപ്പോള്‍ അതിത്രയും വൈറലാകുമെന്ന് ശശി തരൂര്‍ എം.പി ഓര്‍ത്തു കാണില്ല. ഇക്കഴിഞ്ഞ ഓണനാളിലാണ് സംഭവം. അന്നാണ് തരൂര്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്ര…