നിവിന്‍ പോളി നായകനായി എത്തിയ സാറ്റര്‍ഡേ നൈറ്റിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിലീസ് ദിനം ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 3.27കോടിയെന്നാണ് ലഭിക്കുന്ന വിവരം. മികച്ച…
നിവിൻ പോളി ഉൾപ്പെടെയുള്ള യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന്…
യുവതാരങ്ങളായ നിവിൻ പോളി, സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ നായകരായി എത്തുന്ന ചിത്രം 'സാറ്റർഡേ നൈറ്റ്' റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രയിലറും…
നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സൗഹൃദ കൂട്ടായ്മയുടെ കഥ പറയുന്ന ചിത്രം യൂത്ത് ഏറ്റെടുത്തതായാണ് ആദ്യപ്രതികരണത്തില്‍ നിന്ന്…
നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്കെത്തുന്നു. നാളെയാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍…
നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്കെത്തുന്നു. നവംബര്‍ നാലിനാണ് ചിത്രം എത്തുക. ഇതുമായി ബന്ധപ്പെട്ട് പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.…
വളരെ മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം സാറ്റർഡേ നൈറ്റ് നവംബർ നാലിന് റിലീസ്…
കേരളത്തിലെ ഗംഭീര പ്രൊമോഷന് ശേഷം കിടിലൻ പ്രൊമോഷനുമായി ദുബായിൽ എത്തി സാറ്റർഡേ നൈറ്റ് താരങ്ങൾ. ദുബായ് അൽ ഗുറൈർ മാളിലാണ് കിറുക്കനും കൂട്ടുകാരും തങ്ങളുടെ സിനിമ പ്രമോഷനായി…
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക്. നവംബര്‍ നാലിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട്…
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്. 'നിലാത്തുമ്പി നീ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്…