Malayalam ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്..! ലാലേട്ടൻ സമ്മാനിച്ച ഓഷോ തൊപ്പി..! തിരക്കഥാകൃത്തിന്റെ കുറിപ്പ്By webadminSeptember 17, 20200 മോഹന്‍ലാലിന്റെ കയ്യിലുള്ള ഓഷോ തൊപ്പിയും അതുമായി ബന്ധപ്പെട്ട രസകരമായൊരു അനുഭവവും പങ്കുവയ്ക്കുകയാണ് ജയസൂര്യ ചിത്രം ‘കത്തനാരിന്റെ’ തിരക്കഥാകൃത്തായ രാമാനന്ദ്. രജനീഷ് ഓഷോയുടെ വലിയ ആരാധകരില്‍ ഒരാളാണ് മോഹന്‍ലാല്‍.…