Malayalam മമ്മൂക്ക പോലും അറിയാതെ മമ്മൂക്കയെ മതിൽ ചാടിച്ച ദാസ്..! കുറിപ്പ്By webadminJune 13, 20200 മലയാള സിനിമ ലോകത്തിന് മുഴുവൻ ഒരു വൻ ഞെട്ടലുളവാക്കിയതാണ് സെക്യൂരിറ്റി ചുമതല ഉണ്ടായിരുന്ന മാറനല്ലൂർ ദാസ് എന്ന ക്രിസ്തുദാസിന്റെ മരണം. ചലച്ചിത്ര മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന ദാസ്…