Browsing: Senthil Krishna – Akhila Wedding Video is out now

കഴിഞ്ഞ ദിവസം വിവാഹിതരായ നടൻ സെന്തിൽ കൃഷ്ണയുടെയും അഖിലയുടെയും രസകരമായ നിമിഷങ്ങൾ ഒത്തുചേർന്ന വിവാഹ വീഡിയോ പുറത്തിറങ്ങി. കോഴിക്കോട് സ്വദേശിനിയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.…