Celebrities നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വേർപിരിയൽ പ്രഖ്യാപിച്ച് സാമന്തയും നാഗചൈതന്യയുംBy WebdeskOctober 2, 20210 അഭ്യൂഹങ്ങൾക്കും ആരാധകരുടെ സംശയങ്ങൾക്കും അവസാനമായി. തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലാണ് സാമന്ത താനും ഭർത്താവും പിരിയാൻ തീരുമാനിച്ചത്…