Celebrities ഇന്ന് ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് ഉമ്മ ഉള്ളത് കൊണ്ട് മാത്രമാണ് ; ഷിയാസ് കരീംBy webadminJuly 1, 20200 ബിഗ്‌ബോസ് സീസണ്‍ വണ്ണിലൂടെ പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് ഷിയാസ് കരീം. നിരവധി ആല്‍ബങ്ങളിലും പരസ്യ ചിത്രങ്ങളിലും മോഡല്‍ ആയ താരം ബിഗ്‌ബോസിലൂടെയാണ് ആരാധക ശ്രദ്ദ പിടിച്ച്…