Bollywood അന്ന് ആ സ്കൂൾ റീയൂണിയന് പോകുവാൻ തീരുമാനിച്ചത് നന്നായി..! ഭർത്താവിന് പ്രണയാർദ്രമായ ജന്മദിനാശംസ നേർന്ന് ശ്രേയ ഘോഷാൽBy webadminOctober 3, 20200 ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഗാനമാലപിച്ച് പ്രേക്ഷകരുടെയും സംഗീതാസ്വാദകരുടെയും മനം കവർന്ന ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളികൾക്കും നിരവധി ഗാനങ്ങളാണ് ശ്രേയാ ഘോഷാലിന്റെ ശബ്‌ദ മാധുരിയിൽ ആസ്വദിക്കുവാനായത്. 2015ലാണ്…