Celebrities ആറാട്ടുപുഴ വേലായുധപ്പണിക്കരിലേക്കുള്ള മേക്ക് ഓവര്‍ ഇങ്ങനെ; ആറുമാസത്തെ കഠിന പരിശീലനത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ട് സിജുവില്‍സണ്‍By WebdeskJanuary 31, 20210 വിനയന് സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നായക കഥാപാത്രമാകാന്‍ സിജു വില്‍സണ്‍ നടത്തിയത് ആറുമാസത്തെ കഠിന പരിശീലനം. കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും താരം പരിശീലിച്ചിരുന്നു.…