Celebrities ‘തിരുവനന്തപുരത്തുകാര്‍ക്ക് കിച്ചുവിനെ കിട്ടാനുള്ള യോഗ്യതയില്ല’- സിന്ധുകൃഷ്ണകുമാര്‍By WebdeskMay 4, 20210 തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭര്‍ത്താവും നടനുമായ കൃഷ്ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്ണ. കൃഷ്ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു. അച്ഛന്റെ…