Celebrities ‘ശിവം ശിവകരം ശാന്തം’; ശിവരാത്രി ദിനത്തിൽ ഭക്തിനിർഭരമായ ചിത്രങ്ങളുമായി നടി അനുശ്രീBy WebdeskMarch 1, 20220 മഹാ ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനവുമായി നടി അനുശ്രീ. സോഷ്യൽ മീഡിയയിലാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ശിവം ശിവകരം ശാന്തം, ശിവാത്മാനം ശിവോത്തമം, ശിവമാർഗ്ഗ പ്രണേതാരം, പ്രണതോസ്മി സദാശിവം’…