Malayalam നോട്ട്ബുക്ക് സിനിമയിലൂടെ ശ്രദ്ധേയനായ താരം സ്കന്ദ അശോക് അച്ഛനാകാൻ ഒരുങ്ങുന്നു;ബേബി ഷവർ ചിത്രങ്ങൾ പുറത്ത് വിട്ട് താരംBy WebdeskJuly 2, 20200 ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് നോട്ട്ബുക്ക്. ചിത്രത്തിലെ നായകനായെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് സ്കന്ദ അശോക്.…