Malayalam ഉമ്മ തരുന്ന എന്റെ കൊച്ചിന്റെ ഉമ്മക്ക് പിറന്നാൾ ആശംസകൾ..! പ്രിയതമക്ക് ജന്മദിനാശംസ നേർന്ന് സൗബിൻ ഷാഹിർBy webadminOctober 19, 20200 ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സൗബിൻ ഷാഹിർ. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ചിത്രത്തിലെ ക്രിസ്പിൻ എന്ന കഥാപാത്രം…