Celebrities ഗാംഗുലിക്ക് ഹൃദയാഘാതം; വെട്ടിലാക്കിയ പരസ്യം പിന്‍വലിച്ച് കമ്പനിBy WebdeskJanuary 5, 20210 ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് പരസ്യം പിന്‍വലിച്ച് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന് ഓയില്‍. സൗരവ് ഗാംഗുലിയായിരുന്നു പരസ്യത്തില്‍ അഭിനയിച്ചിരുന്നത്.…