Malayalam ‘ക്വാറിയിലൊക്കെ എ.സി ഫിറ്റ് ചെയ്തിരുന്നു; മോഹന്‍ലാലിനെ പോലെ കഠിനാധ്വാനം ചെയ്യാന്‍ നാഗാര്‍ജുനയ്ക്ക് താത്പര്യമില്ലായിരുന്നു’; സ്ഫടികം ജോര്‍ജ്By WebdeskFebruary 9, 20220 മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. 1995 ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ ആടുതോമയായും തിലകന്‍ ചാക്കോ മാഷായും മത്സരിച്ചഭിനയിച്ച ചിത്രം…