ബോളിവുഡിന്റെയും തെന്നിന്ത്യയുടേയും പ്രിയപ്പെട്ട നടി ശ്രീദേവി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ താരത്തിന്റ 57-ാം ജന്മദിനം ആരാധകര്‍ ആഘോഷിക്കുമായിരുന്നു.താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകരും മക്കളും എല്ലാം സോഷ്യല്‍മീഡിയയിലൂടെ ഓര്‍മകള്‍ പുതുക്കുകയാണ്.…