Celebrities അത്ര മോശമാണോ മമ്മൂട്ടിയുടെ രാഷ്ട്രീയം? പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍By WebdeskAugust 24, 20210 മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍.…