Celebrities കുങ്കുമം കൊണ്ട് പുറത്ത് ‘ബോണി’ എന്ന് എഴുതി ശ്രീദേവി; പ്രിയപ്പെട്ടവളുടെ പ്രണയത്തിന്റെ ഓർമയിൽ ബോണി കപൂർBy WebdeskJanuary 20, 20220 ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശ്രീദേവി. ഒരു കാലത്ത് ബോളിവുഡിൽ മാത്രമല്ല തമിഴിലും മലയാളത്തിലും തെലുങ്കിലും ശ്രീദേവി തിളങ്ങിനിന്നു. ബോളിവുഡിലെ പേരു കേട്ട നിർമാതാവായ…