Malayalam ‘ലാലേട്ടന് വന്നാല്‍ പൂരപ്പറമ്പാകും, അങ്ങനെ ആ ചിത്രത്തിന്റെ ലൊക്കേഷന്‍ മാറ്റി’By WebdeskFebruary 4, 20220 പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ലൊക്കേഷന്‍ ഹണ്ടംഗിനിറങ്ങിയ അനുഭവം പറയുകയാണ് ചിത്രത്തിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നടനും സംവിധായകനും ആഡ് മേക്കറുമായ ശ്രീകാന്ത് മുരളി. ആ…