Malayalam ഗോഷ്ടി ചലഞ്ച്.. വർക്ക് ഔട്ട് ചലഞ്ച്… സ്റ്റാർ മാജിക് ഫെയിം നവീനിന്റെ ചലഞ്ചുകൾ ഒക്കെ വെറൈറ്റിയാണ്..!By webadminSeptember 24, 20200 സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഫുൾ ചലഞ്ചുകളാണ്. സ്‌മൈൽ ചലഞ്ച്, കപ്പിൾ ചലഞ്ച്, സിംഗിൾ ചലഞ്ച് എന്നിങ്ങനെ നിരവധി ചലഞ്ചുകൾ ഹിറ്റാകുമ്പോൾ വെറൈറ്റി ചലഞ്ചുകളുമായി എത്തിയിരിക്കുകയാണ് ടെലിവിഷൻ…