Malayalam “ഇങ്ങനെയൊരു മമ്മൂട്ടിയെ ഈ അടുത്തൊന്നും കണ്ടിട്ടില്ല” പേരൻപിനെ പ്രകീർത്തിച്ച് സുഡാനി ഫ്രം നൈജീരിയ സംവിധായകൻBy webadminNovember 30, 20180 കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെ കൈയ്യടികൾ ഏറ്റു വാങ്ങിയ ചിത്രമാണ് മമ്മൂട്ടി നായകനായ തമിഴ് ചിത്രം…