Browsing: Suhana Khan’s Lockdown photoshoot clicked by Mom Gauri Khan

ലോക്ക് ഡൗൺ ആയതോട് കൂടി സെലിബ്രിറ്റികളും വീടുകളിലേക്ക് ഒതുങ്ങി കൂടിയിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള കറക്കവും വേറിട്ട രുചികൾ തേടി റെസ്റ്റോറന്റുകളിലൂടെയുള്ള യാത്രകളും ഫോട്ടോഷൂട്ടുകളും എല്ലാം അവർക്കും ഇപ്പോൾ അന്യമാണ്.…